ബ്രിട്ടണിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്: മലയാളിക്ക് ഉജ്വല വിജയം

0
36

ബ്രിട്ടനിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിൽ നടന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റായി മലയാളി വിദ്യാർഥി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ നിതിൻ രാജാണ് വിജയിച്ചത്.

പുരോഗമന വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തിൽ നിന്നും ആർജ്ജിച്ച സംഘാടന മികവ് നിതിന് ബ്രിട്ടനിലും കരുത്താകട്ടെയെന്ന് ആശംസിക്കുന്നതായി സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു