മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ ഉമ്മ അന്തരിച്ചു

0
118

സംസ്ഥാന തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മാതാവ് മറിയം (80) അന്തരിച്ചു. ദേവര്‍കോവിലിലെ വസതിയില്‍വെച്ചായിരുന്നു മരണം.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു.ഖബറടക്കം വൈകിട്ട് നാലിന് ദേവര്‍കോവില്‍ കൊടക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.