എല്ലാ ട്രെയിനിലും ജനറല്‍ കോച്ചുകള്‍ തിരിച്ചുവരുന്നു

0
32

ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ല​ട​ക്കം എ​ല്ലാ ട്രെ​യി​നി​ലും ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കാ​ന്‍ റെ​യി​ല്‍​വേ ബോ​ര്‍​ഡി​​ന്‍റെ ഉ​ത്ത​ര​വ്. ഇ​ള​വു​ക​ളെ തു​ട​ര്‍​ന്ന്​ ഏ​താ​നും ട്രെ​യി​നു​ക​ളി​ല്‍ ജ​ന​റ​ല്‍ കോ​ച്ചു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലും നി​ല​വി​ല്‍ അ​ധി​ക​വും പൂ​ര്‍​ണ​മാ​യും റി​സ​ര്‍​വ്​ കോ​ച്ചു​ക​ളു​മാ​യാ​ണ്​ ഓ​ടു​ന്ന​ത്. സ്ഥി​ര​യാ​ത്ര​ക്കാ​ര്‍​ക്ക​ട​ക്കം ഇ​ത്​ ക​ന​ത്ത ​പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ റെ​യി​ല്‍​വേ തീ​രു​മാ​നം.

നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ജ​ന​റ​ല്‍ കോ​ച്ചു​ക​ളെ​ല്ലാം റി​സ​ര്‍​വേ​ഷ​ന്‍ കമ്പാർട്ടുമെന്റുകളായാണ് ഇ​പ്പോ​ള്‍ ഓ​ടു​ന്ന​ത്. ഈ ​കോ​ച്ചു​ക​ളി​ലെ റി​സ​ര്‍​വേ​ഷ​ന്‍ വി​ല​യി​രു​ത്തി​യശേ​ഷ​മാ​കും അ​വ വീ​ണ്ടും ജ​ന​റ​ലു​ക​ളാ​ക്കു​ക. നി​ല​വി​ലെ വ്യ​വ​സ്ഥപ്ര​കാ​രം നാ​ല്​ മാ​സം വ​രെ മു​ന്‍​കൂ​ട്ടി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാം. റി​സ​ര്‍​വ്​ ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കാ​ണ്​ റെ​യി​ല്‍​വേ​യി​ല്‍ മു​ന്‍​ഗ​ണ​ന. ഒ​രാ​ളെ​ങ്കി​ലും ട്രെ​യി​ന്‍ ബു​ക്ക്​ ചെ​യ്​​തെ​ങ്കി​ല്‍ ആ ​കോ​ച്ച്‌​ ജ​ന​റ​ലാ​ക്കി മാ​റ്റാ​നാ​കി​ല്ല. റെ​യി​ല്‍​വേ ബോ​ര്‍​ഡി​ന്‍റെ ഉ​ത്ത​ര​വി​റ​ങ്ങി​യ ജ​നു​വ​രി 28 മു​ത​ല്‍ നാ​ല്​ മാ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ഓ​രോ ട്രെ​യി​നി​ലെ ബു​ക്കി​ങ്​ നി​രീ​ക്ഷി​ക്കു​ക​യും, റി​സ​ര്‍​വേ​ഷ​ന്‍ ഇ​ല്ലാ​ത്ത തീ​യ​തി മു​ത​ല്‍​ കോ​ച്ചു​ക​ള്‍ ജ​ന​റ​ലാ​യി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക​യു​മാ​ണ്​ ചെ​യ്യു​ക.