സംസ്ഥാനത്ത് ചൂട് കുറയാൻ സാധ്യത; മാർച്ചിൽ കൂടുതൽ മഴ ലഭിച്ചേക്കും

0
137

മാർച്ച്‌ – ഏപ്രിൽ – മെയ്‌ മാസത്തിൽ കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ചൂട് സാധാരണയെക്കാൾ കുറവ് അനുഭവപ്പെടാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മാർച്ച്‌ മാസത്തിൽ സാംസ്ഥാനത്തു സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിക്കാനും സാധാരണയിൽ കുറഞ്ഞ ചൂട് അനുഭവപ്പെടാനും സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.