കുറ്റ്യാടി ചുരം റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

0
60

കുറ്റ്യാടി റോഡരികിൽ അജ്‌ഞാത മൃതദേഹം. കുറ്റ്യാടി ചുരം റോഡിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തൊട്ടിൽ പാലം പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മരിച്ചതാരാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കിടന്ന സ്‌ഥലത്തിന് സമീപം ഒരു സ്‌കൂട്ടറും കണ്ടെത്തിയിട്ടുണ്ട്.