റഷ്യന്‍ കപ്പലുകളെ വിലക്കി തുര്‍ക്കി: കരിങ്കടലില്‍ പ്രവേശിക്കുന്നതിന് വിലക്ക്

0
233

റഷ്യന്‍ കപ്പലുകളെ വിലക്കി തുര്‍ക്കി.റഷ്യന്‍ കപ്പലുകള്‍ കരിങ്കടലില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി തുര്‍ക്കി. യുക്രൈന്‍ അനുനയ ചര്‍ച്ചകള്‍ വൈകിപ്പിക്കുന്നുവെന്ന ആരോപണവുമായി റഷ്യ രംഗത്തെത്തി. കൂടാതെ ഇറ്റലി, ബ്രിട്ടന്‍, ഹംഗറി, ലാത്വിയ, ലിത്വാനിയ എന്നി രാജ്യങ്ങള്‍ റഷ്യയെ സ്വിഫ്റ്റില്‍ നിന്ന് നീക്കം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു. സ്വിഫ്റ്റില്‍ നിന്ന് റഷ്യയെ പുറത്താക്കാന്‍ ഫ്രാന്‍സും തയ്യാറാണ്.
അതേസമയം, ഒരു റഷ്യന്‍ ടാങ്ക് പിടിച്ചെടുത്ത് തകര്‍ത്തെന്ന് യുക്രൈന്‍ അവകാശപ്പെട്ടു.