നേ​രി​ട്ട് യുദ്ധ​ത്തി​നില്ലെ​ന്ന് നാ​റ്റോ

0
83

യു​ക്രെ​യ്നെ യു​ദ്ധ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട് പി​ന്നോ​ട്ട് വ​ലി​ഞ്ഞ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ സൈ​നി​ക സ​ഖ്യ​മാ​യ നാ​റ്റോ. ത​ങ്ങ​ളു​ടെ സ​ഖ്യ രാ ​ജ്യ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന് നാ​റ്റോ പ്ര​ഖ്യാ​പി​ച്ചു. യു​ദ്ധം രൂ​ക്ഷ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് നാ​റ്റോ സൈ​നി​ക സ​ഖ്യം നേ​രി​ട്ട് യുദ്ധ​ത്തി​ന് ഇ​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.