വയോധികന്റെ മൂത്രാശയത്തില്‍നിന്ന്​ പുറത്തെടുത്തത്​ ആയിരത്തിലേറെ കല്ലുകള്‍

0
70

ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രിയില്‍ 79 കാരന്റെ മൂത്രാശയത്തില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകള്‍. യൂറോളജിസ്റ് ഡോ. ജിത്തു നാഥ് എന്‍ഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെയാണ് വള്ളിവട്ടം സ്വദേശിയുടെ കല്ലുകള്‍ പുറത്തെടുത്തത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ സൗജന്യമായാണ് വയോധികന് ശസ്ത്രക്രിയ നടത്തിയത്.