Monday
12 January 2026
27.8 C
Kerala
HomePoliticsത്രിപുരയില്‍ സിപിഐ എം പ്രവര്‍ത്തകനെ ബിജെപിക്കാർ അക്രമിച്ച് കൊലപ്പെടുത്തി

ത്രിപുരയില്‍ സിപിഐ എം പ്രവര്‍ത്തകനെ ബിജെപിക്കാർ അക്രമിച്ച് കൊലപ്പെടുത്തി

ത്രിപുരയില്‍ സിപിഐ എം പ്രവര്‍ത്തകനെ ബിജെപി ഗുണ്ടകള്‍ അക്രമിച്ച് കൊലപ്പെടുത്തി.ബെനു ബിശ്വാസിനെയാണ് ബെലോണിയയിലെ കമല്‍പൂര്‍ ബസാറില്‍ വച്ച് അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.

അക്രമികള്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments