ഫാ. ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു

0
114

ഫാദർ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ബൈബിളിനെ സാമൂഹ്യ-സാംസ്കാരിക പോരാട്ടങ്ങൾക്കു വേണ്ടി വ്യാഖ്യാനിച്ചു. ബൈബിളിനെ സാമൂഹ്യ-സാംസ്കാരിക പോരാട്ടങ്ങൾക്കു വേണ്ടി വ്യാഖ്യാനിച്ചു. 1990ൽ സമ്പൂർണ സാക്ഷരതാ കാലത്ത് അദ്ദേഹം നടത്തിയ സേവനങ്ങൾ വളരെ വലുതാണ്. ബീഹാറിൽ നടത്തിയ സാക്ഷരതാ പ്രവർത്തനത്തിന് അദ്ദേഹം ഭാരത് ഗ്യാൻ – വിഗ്യാൻ സമിതിയുടെ സംസ്ഥാന കോഡിനേറ്റർ എന്ന നിലയിലും നേതൃത്വം നൽകി. അക്കാലത്ത് ഫാ. സ് റ്റാൻ സ്വാമിയുമായും സൗഹൃദത്തിലായി. സഭയിൽ ജനാധിപത്യം സ്ഥാപിക്കുന്നതിനും സഭാ വ്യവഹാരങ്ങൾ അഴിമതി മുക്തമാക്കുന്നതിനും മറ്റും അദ്ദേഹം പ്രവർത്തിച്ചു.