കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത; ജാഗ്രത നിർദ്ദേശം

0
54

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ രാത്രി പതിനൊന്നു മണി വരെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്. 28 മീറ്റർ വരെ ഉയരമുളള തിരമാലകൾ ഉണ്ടാകാം. ‘തിരത്തളളൽ’ എന്ന പ്രതിഭാസമാണ് വലിയ തിരകൾക്ക് ഇടയാക്കുന്നതെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.