മാക്കുറ്റി ക്ലാസ്മേറ്റ്‍സിലെ സതീശന്‍ കഞ്ഞിക്കുഴി, അടി കൊണ്ടാലും വാര്‍ത്ത വന്നല്ലോ എന്ന സന്തോഷമാണ്; പി ജയരാജന്‍

0
125

കണ്ണൂരിൽ ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ എന്ന കെ റയില്‍ വിശദീകരണയോഗത്തിനിടെ ആക്രമണം നടത്താൻ ശ്രമിച്ച് നാട്ടുകാരുടെ കൈകരുത്തറിഞ്ഞ റിജില്‍ മാക്കുറ്റിക്കെതിരെ രൂക്ഷപരിഹാസവുമായി പി ജയരാജന്‍. റിജില്‍ മാക്കുറ്റി ക്ലാസ്‍മേറ്റ്‍സ് സിനിമയിലെ സതീശന്‍ കഞ്ഞിക്കുഴിയാണെന്നും, അടി കൊണ്ടാലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നല്ലോ എന്ന സന്തോഷവുമായി ഇരിക്കുകയാണെന്നും, പബ്ലിസിറ്റി തന്നെ പ്രധാനമെന്നും പി ജയരാജന്‍ ഫേസ്‍ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

പോസ്റ്റിന്റെ പൂർണരൂപം.