‘കണ്ണൂരുള്ളൊരു മാക്കുറ്റി, കുറ്റി പറിക്കാന്‍ പോയപ്പോള്‍.’, ചെറുകഥ കഴിഞ്ഞു’, പരിഹാസവുമായി പി വി അന്‍വര്‍ എംഎൽഎ

0
37

കെ റെയില്‍ വിശദീകരണയോഗം ആക്രമിച്ച് അലങ്കോലമാക്കാൻ ശ്രമിച്ച ശ്രമിച്ച റിജില്‍ മാക്കുറ്റി അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം യൂത്ത് കോൺഗ്രസുകാരെ കണക്കിന് കളിയാക്കിയത്. പി വി അന്‍വര്‍ പറഞ്ഞത്: ചെറുകഥ. ‘കണ്ണൂരുള്ളൊരു മാക്കുറ്റി, കുറ്റി പറിക്കാന്‍ പോയപ്പോള്‍..’ കഥ കഴിഞ്ഞു.. ഒറ്റ സംശയം ബാക്കി..കൂടെ ഉള്ള ഒരുത്തനും വീഡിയോയില്‍ ഇല്ല..ഇതാണോ ഈ സെമി കേഡറിസം.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം