ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനം കൊൽക്കത്തയിൽ

0
46

ഡിവൈഎഫ്ഐ പതിനൊന്നാം അഖിലേന്ത്യാ സമ്മേളനത്തിന് പശ്ചിമബംഗാൾ വേദിയാകും. വരുന്ന മെയ് മാസത്തിൽ കൊൽക്കത്തയിലാണ്‌ സമ്മേളനം. രണ്ട്‌ ദിവസമായി മുംബൈയിൽ നടന്നുവന്ന ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയിലാണ് അഖിലേന്ത്യാ സമ്മേളനം സംബന്ധിച്ച തീരുമാനമെടുത്തത്.