ധീരജ് കൊലപാതകം: പ്രതികളായ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉടൻ നടപടിയില്ലെന്ന് വി ഡി സതീശന്‍

0
44

ധീരജിന്റെ കൊലപാതക കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കള്‍ക്കെതിരെ വിശദമായി അന്വേഷിച്ച് മാത്രമെ നടപടിയെടുക്കാനാവൂ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്വേഷിക്കാതെ ധൃതി പിടിച്ച് എങ്ങനെ നടപടി എടുക്കുമെന്നും സതീശന്‍ പ്രതികരിച്ചു.