ശൈലജ ടീച്ചര്‍ക്ക് കൊവിഡ് പോസിറ്റീവ്

0
58

മട്ടന്നൂര്‍ എംഎല്‍എ കെ കെ ശൈലജ ടീച്ചര്‍ക്ക് കൊവിഡ് പോസിറ്റീവ് .ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല.