തലശേരിയിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ച് യു​വാ​ക്ക​ള്‍ പൊ​ലീ​സ് പി​ടി​യി​ല്‍

0
25

തലശേരിയിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ച് യു​വാ​ക്ക​ള്‍ പൊ​ലീ​സ് പി​ടി​യി​ല്‍. മു​ഴ​പ്പി​ല​ങ്ങാ​ട് കു​ളം ബ​സാ​റി​ലെ അ​ര്‍​ഷാ​ദ്, വടക്കുമ്പാട് കൂ​ളി​ബ​സാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് സി​ദാ​ന്‍, ജു​ബി​ന്‍ ഫി​റാ​ദ്, മു​ഹ​മ്മ​ദ് റാ​ഹി​ല്‍, കോ​ടി​യേ​രി ഈ​ങ്ങ​യി​ല്‍ പീ​ടി​ക സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​യി​സ് എ​ന്നി​വ​രാ​ണ് എംഡിഎം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്.

തലശേരിയിലെ ഒരു സ്വകാര്യ വി​ക്ടോ​റി​യ ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് സം​ഘ​ത്തെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ആ​ന്‍​റി നാ​ര്‍​ക്കോ​ട്ടി​ക് സ്ക്വാ​ഡും പൊ​ലീ​സും ചേ​ര്‍​ന്ന് ഹോ​ട്ട​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. പൊ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി അ​ര്‍​ഷാ​ദി​ന് വീ​ണ് പ​രി​ക്കേ​റ്റു. ഇ​യാ​ള്‍ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.