Sunday
11 January 2026
24.8 C
Kerala
HomePoliticsയു ബസവരാജു സിപിഐ എം കർണാടക സംസ്ഥാന സെക്രട്ടറി

യു ബസവരാജു സിപിഐ എം കർണാടക സംസ്ഥാന സെക്രട്ടറി

സിപിഐ എം കർണാടക സംസ്ഥാന സെക്രട്ടറിയായി യു ബസവരാജുവിനെ കൊപ്പാളിൽ നടന്ന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. 12 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും 35 അംഗ സംസ്ഥാനകമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ഒരംഗത്തിന്റെ ഒഴിവ് പിന്നീട് നികത്തും. ഇക്കുറി സംസ്ഥാന സെക്രട്ടറിയറ്റിൽ രണ്ടുപേർ വനിതകളാണ്. സംസ്ഥാനകമ്മിറ്റിയിൽ എട്ടു വനിതകളുണ്ട്.

സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങൾ: യു ബസവരാജു, എസ് വരലക്ഷമി, കെ എൻ ഉമേഷ്, മീനാക്ഷിസുന്ദരം, കെ പ്രകാശ്, സയ്യിദ് മുജീബ്, ഗോപാലകൃഷ്ണ ഹരളഹള്ളി, ജി സി ബയ്യാറെഡ്‌ഡി, കെ യാദവഷെട്ടി, എം പി മുനിവെങ്കടപ്പ, ജി നാഗരാജ്, കെ നീല.

സംസ്ഥാനകമ്മിറ്റി അംഗങ്ങൾ: യു ബസവരാജു, എസ് വരലക്ഷമി, കെ എൻ ഉമേഷ്, മീനാക്ഷിസുന്ദരം, കെ പ്രകാശ്, സയ്യിദ് മുജീബ്, ഗോപാലകൃഷ്ണ ഹരളഹള്ളി, ജി സി ബയ്യാറെഡ്‌ഡി, കെ യാദവഷെട്ടി, എം പി മുനിവെങ്കടപ്പ, ജെ നാഗരാജ്, കെ നീല, വസന്താചാരി, മുനീർ കാട്ടിപ്പള്ള, ലക്ഷ്മിനാരായണ, നിരുപാദി ബെനക്കൽ, യമുന ഗാവങ്കർ, ബാലകൃഷ്ണഷെട്ടി ഉഡുപ്പി, ഗാന്ധിനഗർ നാരായണസ്വാമി, കെ ജി വീരേഷ്, ബി എൻ മഞ്ജുനാഥ്, എൻ പ്രതാപ്സിംഹ, എൻ കെ വസന്തരാജ്, എച്ച് എസ് സുനന്ദ, കെ ഗൗരമ്മ, കെ എസ് വിമല, കെ മഹന്തേഷ്, ആർ എസ് ബസവരാജ, ബി മാലമ്മ, ദേവി, ചന്ദ്രപ്പ ഹൊസ്ക്കേര, എസ് വൈ ഗുരുശാന്ത്, എം പുട്ടമാദു, ഗുരുരാജ് ദേശായി.

RELATED ARTICLES

Most Popular

Recent Comments