Tuesday
23 December 2025
22.8 C
Kerala
HomePoliticsരാഷ്ട്രീയം പഠിപ്പിക്കലല്ല സമസ്തയുടെ പണി: ജിഫ്രി തങ്ങള്‍, ആര്‍ക്കും ഹൈജാക്ക് ചെയ്യാനും സാധിക്കില്ലെന്നും തങ്ങൾ

രാഷ്ട്രീയം പഠിപ്പിക്കലല്ല സമസ്തയുടെ പണി: ജിഫ്രി തങ്ങള്‍, ആര്‍ക്കും ഹൈജാക്ക് ചെയ്യാനും സാധിക്കില്ലെന്നും തങ്ങൾ

സമസ്തയെ ഹൈജാക്ക് ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കേണ്ട സാഹചര്യമില്ലെന്നും ഏത് തരത്തിലുള്ള രാഷ്ട്രീയത്തിനായാലും ആളെ കൂട്ടലല്ല സമസ്തയുടെ പണിയെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസത്തിനെതിരെ സമസ്ത പാസാക്കിയ പ്രമേയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments