തിരുവനന്തപുരം വഴയിലയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നുപേർ മരിച്ചു.

0
47

തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു.നെടുമങ്ങാട് സ്വദേശികളായ ബിനീഷ്(16) സ്റ്റെഫിൻ(16) മുല്ലപ്പൻ(16) എന്നിവരാണ് മരിച്ചത്. വഴയില പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നൂ. പ്ലസ് വൺ വിദ്യാർത്ഥികളായ ഇവർ ഒരു ബൈക്കിൽ സഞ്ചരിക്കവെയാണ് നിയന്ത്രണംവിട്ട് അപകടമുണ്ടായത്.