മന്ത്രി വാസവൻ സഞ്ചരിച്ച കാർ വാനുമായി കൂട്ടിയിടിച്ചു തകർന്നു

0
120

സഹകരണ മന്ത്രി വി.എൻ. വാസവൻ സഞ്ചരിച്ച കാർ കോട്ടയം ജില്ലയിലെ പാമ്പാടി ക്ക് സമീപം പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു മുൻ വശം തകർന്നു. മന്ത്രിക്ക് പരിക്കില്ല. ഗൺമാന്പരിക്കുണ്ട്. വാഹനത്തിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.