രഞ്ജിത്ത് വധം: മൂന്ന് എസ്ഡിപിഐക്കാർ പിടിയില്‍; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് സൂചന

0
110

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ മൂന്ന് എസ്ഡിപിഐക്കാർ കൂടി പിടിയിൽ. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ രണ്ടുപേര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരാണെന്നാണ് സൂചന. ഇവരുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തും.