മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്നു; ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് പൊലീസ്

0
132

മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​വ​ര്‍​ക്കും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കു​മെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പൊലീസ്. മ​ത സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്തു​ന്ന​തും സ​മൂ​ഹ​ത്തി​ല്‍ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​വ​ര്‍​ക്കും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കു​മെ​തി​രെ​യും ഇ​വ പ​ങ്കു​വ​യ്ക്കു​ന്ന ഗ്രൂ​പ്പു​ക​ളു​ടെ അ​ഡ്മി​ന്‍​മാ​ര്‍​ക്കെ​തി​രെ​യും ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേജിലൂടെ പൊലീസ് അറിയിച്ചു.