മതഭീകരസംഘങ്ങളെ നട്ടുനനച്ച് വളർത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് പരിശോധിക്കണം‐ അശോകൻ ചരുവിൽ

0
107

മതഭീകരസംഘങ്ങളെ സംസ്ഥാനത്ത് നട്ടുനനച്ച് വളർത്തി പരിപാലിക്കുന്നതിൽ കേരളത്തിലെ മാധ്യമങ്ങൾ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് പരിശോധിക്കപ്പെടേണ്ടതുണ്ട്. ആസൂത്രിതമായ രണ്ട് കൊലപാതകങ്ങളാണ് ഇരു മതഭീകര സംഘങ്ങളും നടത്തിയിരിക്കുന്നത്.

മതത്തിന്റെ പേരിൽ വൈകാരികാന്തരീക്ഷം സൃഷ്ടിച്ച് കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന സംഘങ്ങളെ കൃത്യമായി വിലയിരുത്തി വിമർശിക്കേണ്ട സമയമാണ് ഇത്. എന്നാൽ ഒരുവിഭാഗം മാധ്യമങ്ങൾ അതിനു തയ്യാറാവുന്നില്ല. ഫേസ്ബുക് പോസ്റ്റിലാണ് അശോകൻ ചരുവിൽ ഈ കാര്യം പറയുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം