പാഠഭാഗം കുറയ്ക്കാൻ‍ എൻസിഇആർടി നടപടി തുടങ്ങി

0
54

സ്കൂൾ പാഠഭാഗങ്ങളുടെ അമിതഭാരം കുറയ്ക്കാനുള്ള നടപടികൾ എൻസിഇആർടി ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിലുണ്ടായ പഠന അന്തരം കുറയ്ക്കുക എന്നതുൾപ്പെടെയുള്ള ലക്ഷ്യത്തോടെയാണ് അടുത്ത അധ്യയനവർഷം മുതൽ മാറ്റം വരുത്താനുള്ള തീരുമാനം. 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ എല്ലാ വിഷയങ്ങളിലും പാഠ്യഭാഗങ്ങൾ കുറയ്ക്കാനാണു തീരുമാനം