വെറുംവാക്കല്ല, വരുന്നു: തൃശൂർ – ചെന്നൈ കെ.എസ്.ആർ.ടി.സി ബസ് ഡിസംബർ 22 മുതൽ

0
87

യാത്രക്കാരുടെ സൗകര്യാർത്ഥം തൃശ്ശൂർ നിന്നും ചെന്നൈയിലേയ്ക്കും തിരിച്ചും ക്രിസ്മസ് സ്പെഷ്യൽ ബസ് സ്വന്തം കെ.എസ്.ആർ.ടി.സി യിലൂടെ. ബഹു: ഗതാഗത വകുപ്പ് മന്ത്രി ചെന്നൈ മലയാളികൾക്ക് നൽകിയ ഉറപ്പ് ഇതോടെ യാഥാർത്ഥ്യമാവുകയാണ്.

തൃശൂർ – ചെന്നൈ റൂട്ടിലാണു മൾട്ടി ആക്സിൽ സ്കാനിയ ബസ് സർവീസ്. തൃശൂരിൽ നിന്ന് വൈകിട്ട് 5:30 ന് ആരംഭിക്കുന്ന സർവീസ് രാവിലെ 6:00 നു ചെന്നൈയിലെത്തും. ചെന്നൈയിൽ നിന്നു വൈകിട്ട് 6:30 ന് പുറപ്പെടുന്ന ബസ് രാവിലെ 7:00 മണിക്ക് തൃശൂരിലെത്തുന്ന തരത്തിലാണു സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

860 രൂപയാണു ടിക്കറ്റ് നിരക്ക്. ചെന്നൈയിൽ കോയമ്പമേടു ബസ് സ്റ്റേഷനിൽ നിന്നാണു സർവീസ്.

തൃശൂർ – ചെന്നൈ
(ഡിസംബർ 22, 23, 26, 27 തീയതികളിൽ)

തൃശ്ശൂർ – ചെന്നൈ സമയവിവരം

തൃശൂർ – 17.30
പാലക്കാട് – 19.00
കോയമ്പത്തൂർ – 20.05
സേലം – 23.25
വില്ലുപുരം – 3.00
ദിണ്ടിവനം – 3.40
ചെങ്കൽപ്പെട്ട് – 4.55
ചെന്നൈ – 6.00

ചെന്നൈ – തൃശൂർ സമയവിവരം
(ഡിസംബർ 23, 24, 27, 28 തീയതികളിൽ)

ചെന്നൈ – 18.30
ചെങ്കൽപ്പെട്ട് – 19.35
ദിണ്ടിവനം – 21.05
വില്ലുപുരം – 21.45
സേലം – 1.20
കോയമ്പത്തൂർ – 4.25
പാലക്കാട് – 5.45
തൃശൂർ – 7.00

കൂടുതൽ വിവരങ്ങൾക്ക്

തൃശൂർ
Phone – 0487-2421150
email – [email protected]

18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972
ബന്ധപ്പെടാവുന്നതാണ്.

Connect us on
Website: www.keralartc.com
YouTube – https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook – https://www.facebook.com/KeralaStateRoadTransportCorporation/
Instagram – https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt – https://profile.dailyhunt.in/keralartc
Twitter –
https://twitter.com/transport_state?s=08