Kerala വിവാഹ വാര്‍ഷിക പാര്‍ട്ടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ചു By Nerariyan Desk - December 18, 2021 0 50 FacebookTwitterWhatsAppTelegram വിവാഹ വാര്‍ഷിക പാര്‍ട്ടിക്കിടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.കായംകുളം പുതുപ്പള്ളി സ്വദേശി മഠത്തില്‍ ഹരികൃഷ്ണനാണ് മരിച്ചത്. മദ്യസല്‍ക്കാരത്തിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിന് കാരണം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.