ഷെയ്ഖ് പി ഹാരിസ് എല്‍ജെഡിയില്‍ നിന്ന് രാജിവെച്ചു

0
56

ഷെയ്ഖ് പി ഹാരിസ് എല്‍ജെഡിയില്‍ നിന്ന് രാജിവെച്ചു. ഹാരിസിന് പുറമെ രണ്ട് സംസ്ഥാന സെക്രട്ടറിമാരും രാജികത്ത് നല്‍കി. അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരാണ് രാജി കത്ത് നല്‍കിയത്. പാര്‍ട്ടിക്കുള്ളിലെ വിമതര്‍ക്കെതിരെ എല്‍ജെഡി നേതൃത്വം അച്ചടക്കനടപടിയെടുത്തിരുന്നു. ഷെയ്ഖ് പി.ഹാരിസും സുരേന്ദ്രന്‍ പിള്ളയുമുള്‍പ്പെടെ നാലുപേര്‍ക്കെതിരെയായിരുന്നു നടപടി.