ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെ സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധി 

0
36

ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 24 മുതല്‍ അവധി. ജനുവരി രണ്ടുവരെ പത്തുദിവസമാണ് സ്‌കളൂകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.