സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് കെ എസ്‌ ഇ ബിക്ക്

0
61

എനർജി മാനേജ്മെന്റ് സെന്റർ കേരളയുടെ 2021 ലെ സംസ്ഥാന ഊർജ്ജ സംരക്ഷണ പുരസ്കാരം കെ എസ്‌ ഇ ബി ലിമിറ്റഡിന് ലഭിച്ചു.

ബഹു. വൈദ്യുതി മന്ത്രി ശ്രീ. കെ കൃഷ്ണൻകുട്ടി അവാർഡ് സമ്മാനിച്ചു. കെ എസ്‌ ഇ ബി ഡയറക്ടർ (റീസ്, സൗര, സ്പോർട്സ് & വെൽഫെയർ) ശ്രീ. ആർ. സുകു, കെ എസ്‌ ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. ബി. അശോക് IAS ന്റെ സാന്നിധ്യത്തിൽ അവാർഡ് ഏറ്റുവാങ്ങി.

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.