Politics പാലക്കാട് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു By Nerariyan Desk - December 14, 2021 0 75 FacebookTwitterWhatsAppTelegram പാലക്കാട് പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്. ശിവനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ബി ജെ പി പ്രവർത്തകരാനാണെന്ന് കോൺഗ്രസ് ആരോപിച്ചു. update….