India കാശ്മീരിൽ ടെന്റിനു തീപിടിച്ചു മലയാളി സൈനികന് ദാരുണാന്ത്യം By Nerariyan Desk - December 14, 2021 0 119 FacebookTwitterWhatsAppTelegram ജമ്മു കാശ്മീരിൽ സൈനിക ടെന്റിനു തീപിടിച്ചു. മലയാളി സൈനികൻ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരിച്ചത്. തീപിടുത്തം ഉണ്ടായ ഉടൻ രക്ഷപെടാൻ പുറത്തേക്ക് ഓടിയപ്പോൾ പരിക്കേറ്റാണ് മരിച്ചത്.