ജമ്മുവില്‍ സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു

0
76

ജ​മ്മുവിലുണ്ടായ ഏറ്റുമുട്ടലില്‍ സു​ര​ക്ഷാ​സേ​ന ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു. രം​ഗ്രെ​ത്ത് മേ​ഖ​ല​യിൽ ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെതു​ട​ര്‍​ന്നാ​ണ് സു​ര​ക്ഷാ​സേ​ന പ്ര​ദേ​ശ​ത്ത് പരിശോധനക്കെത്തിയത്.

ഇ​തി​നി​ടെ സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. മരിച്ച ഭീകരരെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സ്ഥലത്ത് സൈന്യം ജാഗ്രത പാലിക്കുന്നുണ്ട്