ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​വും കെ​എ​സ്ആ​ർ​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു

0
74

കോ​ട്ട​യം-​കു​മ​ളി സം​സ്ഥാ​ന പാ​ത​യി​ല്‍ വ​ള​ഞ്ഞ​ങ്ങാ​ന​ത്ത് ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും കെ​എ​സ്ആ​ര്‍​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് പു​ല​ര്‍​ച്ചെ 6.30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ 11 തീ​ര്‍​ഥാ​ട​ക​ര്‍​ക്കും ബ​സ് യാ​ത്ര​ക്കാ​രി​യാ​യ സ്ത്രീ​ക്കും പ​രി​ക്കേ​റ്റു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.