സിപിഐ എം ജില്ലാ സമ്മേളനങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും 

0
71

സിപിഐ എം ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 10 മുതൽ ആരംഭിക്കും. പാർടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിൽ ഡിസംബർ 10,11,12 തീയതികളിലാണ് ജില്ലാ സമ്മേളനം. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളത്ത് ഡിസംബർ 14,15,16 തീയതികളിലാണ് ജില്ലാസമ്മേളനം.

ജില്ലാ സമ്മേളന തീയതികൾ

തിരുവനന്തപുരം – ജനുവരി 14,15,16

കൊല്ലം – ഡിസംബർ 31, ജനുവരി 1,2

പത്തനംതിട്ട – ഡിസംബർ 27,28,29

ആലപ്പുഴ – ജനുവരി 28,29,30

എറണാകുളം – ഡിസംബർ 14,15,16

ഇടുക്കി – ജനുവരി 3,4,5

കോട്ടയം – ജനുവരി 13,14,15

തൃശ്ശൂർ – ജനുവരി 21,22,23

മലപ്പുറം – ഡിസംബർ 27,28,29

പാലക്കാട്‌ – ഡിസംബർ 31, ജനുവരി 1,2

കോഴിക്കോട്‌ – ജനുവരി 10, 11,12

വയനാട്‌ – ഡിസംബർ 14,15,16

കണ്ണൂർ – ഡിസംബർ 10,11,12

കാസർകോട് – ജനുവരി 21,22,23