കുറ്റ്യാടിയില്‍ നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു

0
84
symbolic photo

കുറ്റ്യാടി തിക്കുനിയില്‍ നിര്‍മ്മാണത്തിലുള്ള വീട് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. തീക്കുനിയിലെ നെല്ലിയുള്ള പറമ്പില്‍ കണ്ണന്റെ മകന്‍ ഉണ്ണിയാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. കാക്കുനിയില്‍ മലയില്‍ കരീമിന്റെ  കോൺക്രീറ്റ് വീടാണ് തകർന്നുവീണത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.