‘സംഘപരിവാര്‍ ഭീഷണി, 20 ഷോകള്‍ റദ്ദാക്കപ്പെട്ടു’ ; കുനാല്‍ കമ്ര

0
82

സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ബെംഗളുരു നഗരത്തില്‍ താന്‍ നടത്താനിരുന്ന 20 ഷോകള്‍ റദ്ദാക്കപ്പെട്ടുവെന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. താന്‍ പരിപാടി നടത്തിയാല്‍ അത് നടന്ന സ്ഥലം എന്നെന്നേക്കുമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് വേദികളുടെ ഉടമകള്‍ക്ക് ഭീഷണി ലഭിച്ചതായും നിരവധിപ്പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയങ്ങളില്‍പ്പോലും ആകെ 45 പേര്‍ക്ക് ഇരിക്കാനുള്ള അനുമതി പൊലീസ് നിഷേധിച്ചതായും കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു.