ആലപ്പുഴയിൽ അമ്മയും മക്കളും മരിച്ച നിലയിൽ

0
76

ആലപ്പുഴ കോർത്തുശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആനി രഞ്ജിത്ത് (60) മക്കളായ ലെനിൻ (35) സുനിൽ (30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ തൂങ്ങിമരിച്ച നിലയിലും, മക്കള മുറിക്കുള്ളിൽ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.