എറണാകുളത്ത്‌ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു

0
78

ആലുവ യു സി കോളേജ് വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. ബിഎസ്‌സി‌ കമ്പ്യൂട്ടർ സയൻസ്‌ രണ്ടാം വർഷ വിദ്യാർഥി കടുങ്ങല്ലൂർ സ്വദേശി സല്ലാപ് പ്രദീപ് കുമാറാണ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ ഇടപ്പള്ളിയിൽ വച്ചായിരുന്നു അപകടം.