രാജ്യ തലസ്‌ഥാനത്ത്‌ 106 കോടി വില വരുന്ന ഹെറോയിൻ പിടികൂടി

0
75

രാജ്യ തലസ്‌ഥാനത്ത്‌ വൻ ലഹരിവേട്ട. ഡെൽഹി ദ്വാരകയിൽ 106 കോടി വില വരുന്ന ഹെറോയിനുമായി ഒരാളെ പിടികൂടി. ആന്റി നാർക്കോട്ടിക് സെല്ലാണ് പിടികൂടിയത്. വ്യാഴാഴ്‌ചയാണ് 10 കിലോ ഹെറോയിന്‍ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്കായി അന്വേഷണം ആരംഭിച്ചു.