നെയ്യാറ്റിൻകര ഇരട്ടക്കൊലപാതകം; 6 പ്രതികൾക്കും ജീവപര്യന്തം

0
80

നെയ്യാറ്റിൻകര ഇരട്ടക്കൊലപാതക കേസിൽ 6 പ്രതികൾക്കും ജീവപര്യന്തം. നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2012ൽ പൂവാർ സ്വദേശികളായ ക്രിസ്തുദാസ് ആന്റണി എന്നിവരെ കൊലപ്പെടുത്തിയതാണ് കേസ്.സെൽവരാജ്, ജോൺ ഹൈസ്റ്റൻ, ആരോഗ്യദാസ്, അലോഷ്യസ്, ജൂബ ബി ദാസ്, ബെർണാഡ് എന്നിവരാണ് പ്രതികൾ. ദുർമന്ത്രവാദം ചോദ്യം ചെയ്തതിനായിരുന്നു കൊലപാതകം.