നവംബര്‍ 19ന് ആകാശത്ത് വിസ്മയക്കാഴ്ച

0
55

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണങ്ങളിൽ ഒന്ന് വെള്ളിയാഴ്ച സംഭവിക്കും. 6 മണിക്കൂറോളം ഗ്രഹണം നീണ്ടു നില്‍ക്കും. 15ാം നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ആണിത്. 1440 ഫെബ്രുവരി 18ന് ആണ് ഇതിന് മുമ്പ് ഇത്രയും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഉണ്ടായത്. ഇന്ത്യയിൽ പകല്‍ 11.32 മുതൽ വൈകീട്ട് 5.33 വരെ ഗ്രഹണം കാണാനാകും. ഗ്രഹണ സമയത്ത് ഭൂമി 97% ചന്ദ്രന്റെ നിഴലിലാവും.