കൂമ്പാറയിൽ യുവതിയെ തട്ടികൊണ്ടു പോകാൻ ശ്രമം.

0
51

ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. വീടിന് പുറത്തെ ശൗചാലയത്തിൽ പോകുമ്പോൾ പിന്നിൽ നിന്നും വന്ന ഒരാൾ വാപൊത്തി പിടിച്ച് കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി. തിരുവമ്പാടി പൊലിസ് അന്വേഷണം ആരംഭിച്ചു.