വഴിയിൽ കിടന്ന ഡ്രെയ്നേജ് മാലിന്യത്തിൽ തെന്നിവീണ് വയോധികൻ മരിച്ചു

0
175

എ​റ​ണാ​കു​ളം ക​ണ്ണ​മാ​ലി​യി​ല്‍ മാ​ലി​ന്യ​ത്തി​ല്‍ ച​വി​ട്ടി​തെ​ന്നി വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു. കാ​ട്ടി​പ്പ​റ​മ്പ് സ്വ​ദേ​ശി പി.​എ ജോ​ര്‍​ജ് (92) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ ജോ​ര്‍​ജ് മാ​ലി​ന്യ​ത്തി​ല്‍ ച​വി​ട്ടി തെ​ന്നി കാ​ന​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യി​ടി​ച്ചാ​ണ് വീ​ണ​ത്. വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ജോ​ര്‍​ജി​നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​യി​രി​ക്കാം അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് വി​വ​രം. വീ​ട്ടി​ല്‍ ജോ​ര്‍​ജ് ത​നി​ച്ചാ​ണ് താ​മ​സം.

ക​ക്കൂ​സ് മാ​ലി​ന്യം റോ​ഡ​രി​കി​ല്‍ ത​ള്ളി​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.