സംയുക്തയുടെ ‘എരിഡ’ ആമസോണ്‍ പ്രൈമില്‍

0
49

സംയുക്ത മേനോനെ കേന്ദ്ര കഥാപാത്രമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’യ്ക്ക് ഒടിടിയില്‍ റിലീസ് ചെയ്തു . ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒക്ടോബര്‍ 28ന് റിലീസ് ചെയ്യും. ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ചിത്രമാണ് എരിഡ.അതെസമയം സംയുക്തയ്ക്കൊപ്പം നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.