സംയുക്ത മേനോനെ കേന്ദ്ര കഥാപാത്രമാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’യ്ക്ക് ഒടിടിയില്‍ റിലീസ് ചെയ്തു . ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒക്ടോബര്‍ 28ന് റിലീസ് ചെയ്യും. ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ചിത്രമാണ് എരിഡ.അതെസമയം സംയുക്തയ്ക്കൊപ്പം നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
സംയുക്തയുടെ ‘എരിഡ’ ആമസോണ്‍ പ്രൈമില്‍
RELATED ARTICLES
