ഇരുതല മൂരിയുമായി നാലു പേര്‍ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡിന്റെ പിടിയില്‍

0
46

തൃശ്ശൂര്‍ ശക്തന്‍ നഗറില്‍ ഇരുതല മൂരിയുമായി നാലു പേര്‍ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡിന്റെ പിടിയില്‍.തിരുവനന്തപുരം സ്വദേശി റാം കുമാര്‍ , ചാലക്കുടി സ്വദേശി സന്തോഷ്, കയ്പമംഗലം സ്വദേശി അനില്‍ കുമാര്‍, നോര്‍ത്ത് പറവൂര്‍ സ്വദേശി സിദ്ദിഖ് എന്നിവരാണ് പിടിയിലായത്.ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ഫ്ലയിങ് സ്ക്വാഡ് ഓഫിസര്‍ ഭാസി ബാഹുലേയന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.