കോൺഗ്രസിൽ നിന്നു രാജിവച്ച ടി.വി.പുരം രാജു സിപിഐയിൽ ചേർന്നു

0
87

കോൺഗ്രസിൽ നിന്നു രാജിവച്ച കെപിസിസി നിർവാഹക സമിതി അംഗവും ഐഎൻടിയുസി സംസ്ഥാന ഭാരവാഹിയുമായ ടി.വി.പുരം രാജു സിപിഐയിൽ ചേർന്നു. വീക്ഷണം പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായിരുന്നു.