നെടുമുടി വേണുവിന് വിട: സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക്

0
85

അന്തരിച്ച നടന്‍ നെടുമുടി വേണുവിൻ്റെ ഭൗതികശരീരം ഇന്ന് (12.10.2021) രാവിലെ 10.30 മണി മുതല്‍ 12.30 വരെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. അതുവരെ വട്ടിയൂര്‍ക്കാവിലെ തിട്ടമംഗലത്തെ സ്വവസതിയിലായിരിക്കും ഭൗതിക ദേഹം. സംസ്കാരം നാളെ ഉച്ചയ്ക്കു ശേഷം രണ്ടു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.