അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

0
127

അരുവിക്കര ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ 60 cm വീതവും അഞ്ചാമത്തെ ഷട്ടർ 20cm ഉം(മൊത്തം 140 cm) നിലവിൽ ഉയർത്തിയിട്ടുണ്ട്. ഇന്ന് (ഒക്ടോബർ-11) ഉച്ചതിരിഞ്ഞ് 02:30 ന് മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ 30 Cm വീതം (മൊത്തം -200cm ) കൂടി ഉയർത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.